കേന്ദ്രം ‘കൈവിട്ടു കളിച്ചാൽ’ പിണറായി സർക്കാർ ‘കളി’ പഠിപ്പിക്കും

സ്വർണ്ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ താൽപ്പര്യം മുൻ നിർത്തിയെന്ന ആരോപണം ശക്തമാവുന്നു. സ്വപ്നക്കു പിന്നിൽ പരിവാർ നേതൃത്വമെന്ന് സി.പി.എം. (വീഡിയോ കാണുക)

Top