കോണ്‍ഗ്രസ്സിന്റെ അപ്രഖ്യാപിത സഖ്യകക്ഷിയോ ഇവര്‍? (വീഡിയോ കാണാം)

ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ ശകതമായി എതിര്‍ക്കപ്പെടേണ്ടതാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതയും.മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി മുന്‍ നിര്‍ത്തി നാട്ടില്‍ അശാന്തി സൃഷ്ടിക്കാനാണ് ഇപ്പോള്‍ വ്യാപക ശ്രമം നടക്കുന്നത്. ഈ വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് മതനിരപേക്ഷ സമൂഹത്തിന്റെ ബാധ്യതയാണ്.

Top