pinaray vijayan-fever

തിരുവനന്തപുരം: പനിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നുണ്ടായിരുന്ന പരിപാടികള്‍ റദ്ദാക്കി.

നിയമസഭയിലും മുഖ്യമന്ത്രി ഇന്ന് എത്തിയില്ല. അദ്ദേഹം ക്ലിഫ് ഹൗസില്‍ വിശ്രമത്തിലാണ്.

Top