pinaray lose control over ias officials says mt-ramesh

ramesh

ആലപ്പുഴ: കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും, ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഐഎഎസുകാരുടെ കാലു പിടിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

ഭരണത്തിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടമായി. യുഡിഎഫ് സര്‍ക്കാരിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തേത്. കേരത്തിലെ പ്രതിസന്ധിക്കു കാരണം തോമസ് ഐസക്കാണ്. സ്വന്തം കഴിവുകേടു മറയ്ക്കാനാണു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും എം.ടി.രമേശ് കുറ്റപ്പെടുത്തി.

Top