ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന് പിണറായി വിജയന്‍

pinarayi

ഒഞ്ചിയം: ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ്സ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ല. സര്‍ക്കാരിനെ മാധ്യമങ്ങള്‍ ആക്രമിക്കുന്നത് വലതുപക്ഷത്തിന് വേണ്ടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിന് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top