പമ്പയിലേക്ക് ബസ് ഇല്ലെന്ന്; പ്രതിഷേധിച്ച് കാല്‍നട യാത്ര ചെയ്ത് രാഹുല്‍ ഈശ്വര്‍

സന്നിധാനം: പമ്പയിലേക്ക് ബസ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്ത്.

തീര്‍ത്ഥാടകര്‍ക്കു പമ്പയില്‍ പോകുന്നതിന് വേണ്ടത്ര ബസ് ഇല്ല എന്ന് അറിയിച്ച രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകര്‍ക്കൊപ്പം പമ്പയിലേയ്ക്കു കാല്‍നടയായി യാത്ര ചെയ്താണ് പ്രതിഷേധം അറിയിച്ചത്.

Top