ഫോട്ടോഗ്രാഫറെ ഞെട്ടിച്ച് മമ്മൂക്ക; വീഡിയോ വൈറലാകുന്നു

mamootty

ഫോട്ടോഗ്രാഫറെ ഞെട്ടിച്ച് സൂപ്പര്‍താരം മമ്മൂട്ടി. ഇത്തവണത്തെ വനിത കവര്‍ ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും നാലു സുന്ദരിമാരും ആണ്. മമ്മൂട്ടിക്കൊപ്പം നടിമാരായ അനു സിത്താര, അദിതി രവി, ദുര്‍ഗ്ഗ, മാളവിക എന്നിവരായിരുന്നു കവര്‍ ഷൂട്ടിന്. ഫോട്ടോ എടുത്ത വനിതയുടെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ശ്യാം ബാബുവിനെ ഞെട്ടിച്ചിരിക്കുകയാണ് മമ്മൂക്ക.

ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം നല്‍കിയാണ് മമ്മൂക്ക സ്റ്റുഡിയോ വിട്ടതതെന്ന് ശ്യാം പറയുന്നു.

Top