വിക്രന്ത് റോണയായി സുധീപ്; ഫാന്റം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ന്നഡ സൂപ്പര്‍ സ്റ്റാര്‍ സുധീപിനെ നായകനാക്കി അനുപ് ബന്താരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാന്റം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

വിക്രന്ത് റോണയായാണ് സുധീപ് ചിത്രത്തില്‍ വേഷമിടുന്നത്. ഒരു വേട്ടക്കാരന്റെ കഥാപാത്രമാകും സുധീപിന്റേത് എന്നാണ് ഫസ്റ്റ്‌ലുക്കില്‍ നിന്നും വ്യക്തമാകുന്നത.്

Top