തൃശൂരില്‍ സ്‌കൂട്ടറില്‍ പിജി കഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

തൃശൂര്‍: തൃശൂരില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ആളൂര്‍ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീന്‍സി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപികയാണ് അമ്മ ജീന്‍സി. അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പിജി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

Top