ഫൈസര്‍ സിഇഒയ്ക്ക് കൊവിഡ്; നാല് ഡോസ് വാക്‌സിന്‍ എടുത്തിരുന്നു

ഫൈസര്‍ കമ്പനിയുടെ സിഇഒ ആല്‍ബര്‍ട്ട് ബൗളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആല്‍ബര്‍ട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ഫൈസര്‍ ബയോടെക് വാക്‌സിന്‍ നാല് തവണ സ്വീകരിച്ചിരുന്ന കാര്യവും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ആല്‍ബര്‍ട്ട് ബൗള നിലവില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

മുന്‍പും മുഴുവന്‍ വാക്‌സിന്‍ ഡോസും ബൂസ്റ്ററും സ്വീകരിച്ചിട്ടും നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.

Top