പെട്രോള്‍ ഉത്പ്പന്നങ്ങളുടെ വിലയില്‍ സുതാര്യത ; പമ്പ് സമരം തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടച്ചിടും. 24 മണിക്കൂറാണ് പമ്പുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്.

പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വിലമാറ്റത്തില്‍ സുതാര്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പെട്രോളിയം ഡീലേഴ്‌സ് കോഓര്‍ഡിനേ ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം.

Top