ജനങ്ങള്‍ക്ക് നേരിയ ആശ്വാസം; ഇന്ധനവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

petrole

കൊച്ചി: പ്രെട്രോള്‍ വിലയില്‍ ഇന്നും മാറ്റമില്ല. ലിറ്ററിന് 78.61 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെയാണ് വിപണി മുന്നേറുന്നത്.

എന്നാല്‍ ഡീസല്‍ വിലയിലും ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്നത്തെ ഡീസല്‍ വില ലിറ്ററിന് 71.52 രൂപയാണ്. എന്നാല്‍ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഇന്ധന വില കൂടുതല്‍

Top