നാളെ കോട്ടയത്ത് എച്ച്പി പെട്രോള്‍ പമ്പുകള്‍ മൂന്നു മണിക്കൂര്‍ അടച്ചിടും

കോട്ടയം: ജില്ലയില്‍ എച്ച്പി പെട്രോള്‍ പമ്പുകള്‍ നാളെ 2 മണി മുതല്‍ 5 മണി വരെ അടച്ചിടും. ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. മണര്‍കാട് കവലയിലെ പമ്പ് അകാരണമായി പൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്.

Top