സംസ്ഥനത്ത് ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് 4 പൈസ കൂടി 76.32 രൂപയായി

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 4 പൈസ വര്‍ധിച്ച് 76.32 രൂപയായി. ഡീസലിന് 4 പൈസ കുറഞ്ഞ് 68.26 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ഡീസല്‍ വില കുറയുന്നത്.

Top