ഇന്ധന വിലയില്‍ മാറ്റമില്ല ; പെട്രോളിന് 76.81 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

petrol-diesel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് 76.81 രൂപയിലും ഡീസലിന് 69.22 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ആറു ദിവസങ്ങളായി പെട്രോള്‍ വില വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Top