പെട്രോള്‍ ,ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

petrole

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പെട്രോള്‍ ലിറ്ററിന് 78.63 രൂപയിലും ഡീസല്‍ വില ലിറ്ററിന് 72.14 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പെട്രോളിന് 15 പൈസ കുറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെട്രോള്‍, ഡീസല്‍ വില കുറയുന്നുണ്ട്.

Top