സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല ; പെട്രോളിന് 77.99 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. പെട്രോള്‍ വില ലിറ്ററിന് 77.93 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡീസലിന് ലിറ്ററിന് 70.49 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.

ഇന്നലെ ഡീസല്‍ വിലയില്‍ നാല് പൈസയുടെ വര്‍ധനവും പെട്രോളിന് ആറു പൈസയുടെ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു.

Top