സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മൂന്ന് പൈസ വീതം വര്‍ധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് 3 പൈസ വര്‍ധിച്ച് 77.93 രൂപയായി. ഡീസലിന് 3 പൈസ വര്‍ധിച്ച് 70.37 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ പെട്രോള്‍ വിലയിലും ഡീസല്‍ വിലയിലും മാറ്റം ഉണ്ടായിരുന്നില്ല

Top