സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

petrol-diesel

തിരുവനന്തപുരം: ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് ആറു പൈസ വര്‍ധിച്ച് 78.03 പൈസയായി.
ഡീസലിന് പത്ത് പൈസ വര്‍ധിച്ച് 70.82 പൈസയില്‍ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

Top