പെട്രോളിന് ഒരു പൈസ കുറഞ്ഞ് 77. 99 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

petrol

തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം ഇന്ന് പെട്രോളിന് ഒരു പൈസ കുറഞ്ഞു. പെട്രോളിന് 77.98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ ഡീസലിന് 3 പൈസയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസല്‍ ലിറ്ററിന് 70.53 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.

Top