രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വില ഇന്നു കൂട്ടിയിട്ടില്ല.

 

 

Top