സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് ; പെട്രോളിന് 21 പൈസ കുറഞ്ഞു

petrol

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്.

കഴിഞ്ഞ ദിവസം പെട്രോളിന് 77.26 രൂപയും ഡീസലിന് 69.51 രൂപയുമായിരുന്നു.

Top