ഇന്ധന വില : പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും വര്‍ധിച്ചു

തിരുവനന്തപുരം : ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.25 രൂപയും ഡീസലിന് 72.31 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 73.94 രൂപയാണ്. ഡീസലിന് 70.94 രൂപയും. കോഴിക്കോട്ട് പെട്രോളിന് 74.26 രൂപയും ഡീസലിന് 71.27 രൂപയുമായി.

Top