ഇന്ധന വില വര്‍ധിച്ചു; പെട്രോളിന് 73.13 രൂപ

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വര്‍ധനവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.13 രൂപയും ഡീസലിന്റെ വില 66.71 രൂപയുമാണ്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 76.42 രൂപയും ഡീസല്‍ വില 71.68 രൂപയുമാണ്.

Top