പെട്രോള്‍ വില വര്‍ധിച്ചു ലിറ്ററിന് 74.63 രൂപ

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ വില വര്‍ധിച്ചു. പെട്രോളിന് എട്ടു പൈസയാണ് കൂടിയത്. എന്നാല്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് ഉണ്ടായി. ഏഴു പൈസയാണ് ഡീസലിന് കുറഞ്ഞത്.

കൊച്ചിയില്‍ പെട്രോളിന് 74.63 രൂപയും ഡീസലിന് 70.80 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇത് യഥാക്രമം 75.96ഉം 72.19മാണ്. കോഴിക്കോട് പെട്രോള്‍ വില 74.95ഉം ഡീസല്‍ വില 71.15മാണ്.

Top