പെട്രോള്‍ – ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

കൊച്ചി : പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പെട്രോളിന് അഞ്ച് പൈസ കുറഞ്ഞിരുന്നു. ഡീസലിന് ആറ് പൈസ കൂടുകയും ചെയ്തിരുന്നു.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.90രൂപയും ഡീസലിന് 70.06 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.23രൂപയും ഡീസല്‍ വില 71.41 രൂപയുമായി.

Top