പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

petrol

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. തിരുവനന്തപുരത്ത് പെട്രോളിന് വില 82 രൂപ 57 പൈസയും ഡീസലിന് 78 രൂപ 94 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 81 രൂപ 12 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 77 രൂപ 58 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപ 37 പൈസയും ഡീസലിന് ലിറ്ററിന് 77 രൂപ 84 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ രണ്ട് ദിവസത്തിനുളളില്‍ നാല് ഡോളറിന്റെ കുറവുണ്ടായി.

Top