ജനങ്ങള്‍ക്ക് ആശ്വാസം; ഇന്ധനവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

PETROLE

പെട്രോള്‍ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ലിറ്ററിന് ഇന്നും 78.61 രൂപയാണ് കൂടിയിരിക്കുന്നത്. ഓരോ ദിവസവും കൂടിക്കൊണ്ടിരുന്ന പെട്രോള്‍ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഡീസല്‍ വിലയിലും ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഡീസലിനും ലിറ്ററിന് വില 71.52 രൂപ തന്നെയാണ്

Top