ഇന്ധനവിലയില്‍ വര്‍ധന ; പെട്രോളിന് ആറ് പൈസ കൂടി

petrole

കൊച്ചി : ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ആറ് പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.97രൂപയും ഡീസലിന് 70.15 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.30രൂപയും ഡീസല്‍ വില 71.50 രൂപയുമായി.

Top