തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍ – ഡീസല്‍ വിലയില്‍ മാറ്റമില്ല

കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75.30രൂപയാണ്. ഡീസല്‍ വില 69.82 രൂപയാണ്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 76.62രൂപയാണ്. ഡീസല്‍ വില 71.7 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75.62 രൂപ, 70.15 രൂപ എന്നിങ്ങനെയാണ്.

Top