ഇന്ധനവിലയില്‍ കുറവ് ; പെട്രോളിന് 19 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞു

petrol-diesel

തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 19 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞു.

ഇതോടെ കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 72.19 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 67.71 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 73.47 രൂപയും ഡീസലിന് 69.02 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Top