ഇന്ധന വിലയില്‍ വര്‍ധനവ് ; പെട്രോളിന് 14 പൈസ കൂടി

PETROLE

കൊച്ചി : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കൂടിയിരിക്കുന്നത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.30രൂപയും ഡീസലിന് 70.02രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.60 രൂപയും ഡീസല്‍ വില 71.37 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top