ഇന്ധന വിലയില്‍ വര്‍ധനവ് ; പെട്രോളിന് ഏഴ് പൈസ കൂടി

petrol

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് ഏഴ് പൈസയുടെ വര്‍ധനവും ഡീസലിന് എട്ട് പൈസയുമാണ് കൂടിയിരിക്കുന്നത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.16രൂപയും ഡീസലിന് 69.85രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.45രൂപയും ഡീസല്‍ വില 71.20 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top