ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

petrol-diesel

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പെട്രോളിന് നാല് പൈസയുടെ വര്‍ധനവും ഡീസലിന് എട്ട് പൈസയും കൂടിയിരിന്നു.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.08രൂപയും ഡീസലിന് 69.75രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.37രൂപയും ഡീസല്‍ വില 71.10 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top