ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് ; പെട്രോളിന് നാല് പൈസ കൂടി

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് നാല് പൈസയുടെ വര്‍ധനവും ഡീസലിന് എട്ട് പൈസയുമാണ് കൂടിയിരിക്കുന്നത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.08രൂപയും ഡീസലിന് 69.75രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.37രൂപയും ഡീസല്‍ വില 71.10 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top