സംസ്ഥാനത്ത് പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധനവ്

petrole

കൊച്ചി : സംസ്ഥാനത്ത് പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് എട്ട് പൈസയുടെ വര്‍ധനവും ഡീസലിന് 15 പൈസയുമാണ് കൂടിയിരിക്കുന്നത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.03രൂപയും ഡീസലിന് 69.67രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.31രൂപയും ഡീസല്‍ വില 71.01 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top