പെട്രോള്‍ വിലയില്‍ മാറ്റമില്ല ; ഡീസലിന് നാല് പൈസയുടെ വര്‍ധന

കൊച്ചി : സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അതേസമയം ഡീസല്‍ വിലയില്‍ നാല് പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.09രൂപയും ഡീസലിന് 69.46 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.38രൂപയും ഡീസല്‍ വില 70.79 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top