തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല

കൊച്ചി : തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.91രൂപയും ഡീസലിന് 70.22 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.24രൂപയും ഡീസല്‍ വില 71.58 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top