പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി : സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ഇന്നലെ പെട്രോളിന് എട്ട് പൈസയും ഡീസലിന് ഒരു പൈസയും കുറഞ്ഞിരുന്നു.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.91രൂപയും ഡീസലിന് 70.22 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.24രൂപയും ഡീസല്‍ വില 71.58 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top