സംസ്ഥാനത്ത് പെട്രോള്‍ – ഡീസല്‍ വിലയില്‍ നേരിയ കുറവ്

petrole

കൊച്ചി : സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് നാല് പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് ഇന്ന് കുറഞ്ഞത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.99രൂപയും ഡീസലിന് 70.22 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.32രൂപയും ഡീസല്‍ വില 71.58 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top