ഇന്ധനവിലയില്‍ വര്‍ധന ; പെട്രോളിന് ആറ് പൈസ കൂടി

petrole

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ആറ് പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 75.36രൂപയും ഡീസലിന് 70.27 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.36രൂപയും ഡീസല്‍ വില 71.63 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top