ഇന്ധനവിലയില്‍ കുറവ് ; പെട്രോളിന് 12 പൈസ കുറഞ്ഞു

petrole

കൊച്ചി : ഇന്ധനവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോളിന് പന്ത്രണ്ട് പൈസയും ഡീസലിന് പതിനൊന്ന് പൈസയുമാണ് ഇന്ന് കുറഞ്ഞത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.96 രൂപയും ഡീസലിന് 70.21 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.29രൂപയും ഡീസല്‍ വില 71.57 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top