ഇന്ധനവിലയില്‍ വര്‍ധന ; പെട്രോളിനും ഡീസലിനും അഞ്ച് പൈസ കൂടി

petrole

കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും അഞ്ച് പൈസയാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 75.09 രൂപയും ഡീസലിന് 70.32 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.42രൂപയും ഡീസല്‍ വില 71.68 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top