പെട്രോളിന് അഞ്ച് പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി

petrole

കൊച്ചി : പെട്രോള്‍ വിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് അഞ്ച് പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 75.03 രൂപയും ഡീസലിന് 70.21 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.36രൂപയും ഡീസല്‍ വില 71.57 രൂപയുമായി.

Top