പെട്രോള്‍ വിലയില്‍ മാറ്റമില്ല ; ഡീസലിന് ആറ് പൈസ കൂടി

petrol

കൊച്ചി : പെട്രോള്‍ വിലയില്‍ മാറ്റമില്ല. അതേസമയം ഡീസലിന് ഇന്ന് ആറ് പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ പെട്രോളിന് ആറ് പൈസയും ഡീസലിന് എട്ട് പൈസയുമാണ് കൂടിയത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.97രൂപയും ഡീസലിന് 70.21 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.30രൂപയും ഡീസല്‍ വില 71.57 രൂപയുമായി.

Top