ഇന്ധനവിലയില്‍ നേരിയ വര്‍ധന ; പെട്രോളിന് ആറ് പൈസ കൂടി

petrole

കൊച്ചി : ഇന്ന് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ആറ് പൈസയും ഡീസലിന് 8 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.95രൂപയും ഡീസലിന് 69.93 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.28രൂപയും ഡീസല്‍ വില 71.34 രൂപയുമായി.

Top