പെട്രോളിന് 9 പൈസയുടെ കുറവ് ; ഡീസലിന് 12 പൈസ കൂടി

കൊച്ചി: പെട്രോളിന് ഇന്ന് 9 പൈസ കുറഞ്ഞു. അതേസമയം ഡീസലിന് 12 പൈസ കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 72.27 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 72.36 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 68.014രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 68.02 രൂപയായിരുന്നു.

തിരുവനന്തപുരത്ത് പെട്രോള്‍ വില 73.56 രൂപയായും ഡീസല്‍ 69.46ഉം ആണ്. കോഴിക്കോട് 72.59 രൂപ, 68.46 രൂപ എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.

Top