പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു; ആറു പൈസ കുറഞ്ഞ് ഡീസല്‍ വില

-petrol-diesel-

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ഡീസലിന് ഇന്ന് ആറു പൈസ കൂടി കുറഞ്ഞു.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.01 രൂപയും ഡീസലിന് 68.54 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 75.38 രൂപയും ഡീസല്‍ വില 69.82 രൂപയുമാണ്.

Top