പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ -ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. പെട്രോള്‍ വില ലിറ്ററിന് 78.61 രൂപയിലും ഡീസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ ഒമ്പതാമത്തെ ദിവസമാണ് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

Top