ഇന്ധന വിലയില്‍ മാറ്റമില്ല ; പെട്രോളിന് 78.61 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

petrol

തിരുവനന്തപുരം : ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പെട്രോളിന് ലിറ്ററിന് 78.61 രൂപയിലും ഡീസലിന് ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

14ാം ദിവസമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഏപ്രില്‍ 24നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റം ഉണ്ടായത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയുമാണ് അന്ന് കൂട്ടിയത്.

Top